Youth shares experience of meeting Mammootty for the first time | FilmiBeat Malayalam

2020-05-15 5,419

Youth shares experience of meeting Mammootty for the first time
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം സൂപ്പര്‍ താരങ്ങളടക്കം എല്ലാവരും വീട്ടിലിരിപ്പാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള താരങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം ആത്മ വിശ്വാസം പകര്‍ന്ന് നല്‍കിയും മാതൃകയാകുന്നു.ഈ കൊവിഡ് കാലത്ത് മമ്മൂട്ടിയെ വീട്ടില്‍ വെച്ച് കണ്ട അനുഭവം പങ്ക് വെച്ച ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്. ലോക്ക്ഡൗണിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യാനെത്തിയ ശ്രീജിത്ത് എം എസ്സിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. വായിക്കാം:

Free Traffic Exchange

Videos similaires